Sat. Nov 23rd, 2024

Tag: State budget 2020

സംസ്ഥാന ബജറ്റ്; മൂന്ന് ദിവസത്തെ ചര്‍ച്ചയ്ക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിന്മേലുള്ള മൂന്ന് ദിവസത്തെ ചര്‍ച്ച ഇന്ന് നിയമസഭയില്‍ ആരംഭിക്കും. അദ്ധ്യാപക നിയമനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെയും, ജീവനക്കാരുടെ പുനര്‍വിന്യാസത്തിനുമെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തുമെന്നാണ് സൂചന.…

സംസ്ഥാന ബജറ്റിൽ തിരുവനന്തപുരത്തെ അവഗണിച്ചെന്ന് ആക്ഷേപം 

തിരുവനന്തപുരം: ഇന്നലെ നടന്ന സംസ്ഥാന ബജറ്റില്‍ തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ അവഗണിച്ചെന്ന് ആക്ഷേപം ഉയർത്തി ജനപ്രതിനിധികൾ. അടിസ്ഥാന സൗകര്യവികസന പാക്കേജ് ഇല്ലാത്തത് സംരഭകര്‍ക്ക് തിരിച്ചടിയായി മാറുമെന്ന് ചേംബര്‍…

കിഫ്‌ബി സംസ്ഥാനത്തിന്‍റെ മുഖച്ഛായ മാറ്റി; തോമസ് ഐസക്

 തിരുവനന്തപുരം: കിഫ്‌ബി നിക്ഷേപം സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയെന്ന് തോമസ് ഐസക്. ബജറ്റ് അവതരണത്തിനിടയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കിഫ്‌ബി സംസ്ഥാനത്തിന്റെ വികസനത്തെ സ്വാധീനിച്ചുവെന്നും കേന്ദ്ര സർക്കാരിന്റെ അറുപിന്തിരിപ്പൻ…

സാമ്പത്തിക അച്ചടക്കത്തോടെ ബജറ്റ്

 തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2020 ലെ ബജറ്റിൽ എല്ലാ ക്ഷേമ പെൻഷനും വർധിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്. 100 രൂപ വീതമാണ് ക്ഷേമ പെൻഷനുകൾ കൂട്ടിയത്. 2020–21…

പ്രവാസികളെ ചേർത്ത് പിടിച്ച് സംസ്ഥാന ബജറ്റ്

 തിരുവനന്തപുരം: കേന്ദ്രം പ്രവാസികളെ മാറ്റി നിർത്തിയപ്പോൾ അവരെ ചേര്‍ത്ത് പിടിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ്. പ്രവാസി ക്ഷേമ നിധിക്ക് ബജറ്റില്‍ 90 കോടി രൂപ അനുവദിച്ചു. കേരളത്തിന്റെ…

ബജറ്റ് അവതരണം; കേന്ദ്ര നയങ്ങളെ വിമർശിച്ച് തുടക്കം

തിരുവനന്തപുരം: പ്രതിഷേധങ്ങളെ മറികടന്ന് കേന്ദ്രം കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമുയര്‍ത്തികൊണ്ടാണ്  പിണറായി സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് അവതരണം ആരംഭിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ കേരളം…

ചെലവ് ചുരുക്കാനൊരുങ്ങി സംസ്ഥാന ബജറ്റ്

തിരുവനന്തപുരം: ചെലവ് ചുരുക്കലിന്റെ ഭാഗമായി സെക്രെട്ടറിയേറ്റിലടക്കം അയ്യായിരത്തോളം ജീവനക്കാരെ പുനർവിന്യസിക്കാനൊരുങ്ങി സർക്കാർ. ജലവിഭവ വകുപ്പിലെ പൂർത്തിയായ പദ്ധതികളിലെ ജീവനക്കാരെ ഉൾപ്പെടെ പുനർവിന്യസിക്കും. പുതിയ വൻ  പദ്ധതികളുടെയൊന്നും പ്രഖ്യാപനം…