ഇരിട്ടി കുന്നിടിച്ചിൽ; തടയാൻ നടപടിയില്ല
ഇരിട്ടി: തലശ്ശേരി-വളവുപാറ-ബംഗളൂരു അന്തര്‍സംസ്ഥാന പാതയിലെ ഇരിട്ടി കുന്നിടിച്ചിൽ തടയാൻ നടപടിയില്ല. നിലവിൽ കരാറുകാർ പ്രവൃത്തി അവസാനിപ്പിച്ചനിലയാണ്. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണ് 250 മീറ്ററിലധികം ഉയരവും 300…