Mon. Dec 23rd, 2024

Tag: Sleeping inside Car

യുവാവ് കാറിലിരുന്ന് ഉറങ്ങിപ്പോയി; വലഞ്ഞത് അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും

പേരാമ്പ്ര: കാർ റോഡരികിൽ നിർത്തിയിട്ട് യുവാവ് ഉറങ്ങിപ്പോയി. ഇതോടെ വലഞ്ഞത് അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും. ഇന്നലെ രാവിലെ പാലേരിയിലാണു സംഭവം. കുറ്റ്യാടി –പേരാമ്പ്ര റോഡിൽ പാലേരി വടക്കുമ്പാട്…