Thu. Jan 23rd, 2025

Tag: Sixth Standard Student

കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ടോ​യ്​​ല​റ്റ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആ​റാം ക്ലാ​സുകാരൻറെ ക​ത്ത്

വ​ണ്ടൂ​ർ: കാ​ട്ടു​മു​ണ്ട ഈ​സ്റ്റ് ഗ​വ യു ​പി സ്കൂ​ളി​ലെ ആ​റാം​ത​രം വി​ദ്യാ​ർ​ത്ഥി​യു​ടെ ഇ​ട​പെ​ട​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ടോ​യ്​​ല​റ്റ് സം​വി​ധാ​നം എ​ത്തു​ന്നു. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്…