സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രം സീനറി ടൂറിസത്തിൽ നിന്ന് മുക്തമാക്കാൻ ആവശ്യം
മേപ്പാടി: വനത്തിനുള്ളിൽ പൂർണമായും വനം വകുപ്പിൻറെ നിയന്ത്രണത്തിലുള്ള സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രം അടിസ്ഥാനസൗകര്യ വികസനത്തിൽ ഇപ്പോഴും പിന്നിൽ. സൂചിപ്പാറ വനസംരക്ഷണ സമിതിക്ക് കീഴിലുള്ള 46 ജീവനക്കാർക്കാണ് കേന്ദ്രത്തിൻറെ…