Sat. Sep 14th, 2024

Tag: Sani

ഭാ​ര​ത​പ്പു​ഴ​യോ​ര​ത്തെ മാ​ലി​ന്യം നീ​ക്കി സാ​നി​യും കു​ടും​ബ​വും

ഷൊ​ർ​ണൂ​ർ: ഭാ​ര​ത​പ്പു​ഴ​യോ​ര​ത്തെ മാ​ലി​ന്യം നീ​ക്കം ചെ​യ്ത് സാ​നി​യും കു​ടും​ബ​വും. ദി​നം​പ്ര​തി നി​ര​വ​ധി ജ​ന​ങ്ങ​ൾ വ​ന്നു​പോ​കു​ന്ന ഷൊ​ർ​ണൂ​ർ കൊ​ച്ചി​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തെ ഭാ​ര​ത​പ്പു​ഴ​യോ​ര​മാ​ണ് പ​രു​ത്തി​പ്ര മ​ണ്ണ​ത്താ​ൻ​മാ​രി​ൽ സാ​നി​യും കു​ടും​ബ​വും ശു​ചീ​ക​രി​ച്ച​ത്.…