3000 പേരുടെ സാംപിൾ അധികമായി പരിശോധിക്കാൻ ഒരുങ്ങി കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെയും, നിരീക്ഷണത്തിലുള്ള ആളുകളുടെയും എണ്ണത്തിൽ കുറവും വന്നതിനാൽ പ്രതിദിനം 3000 പേരുടെ സാംപിൾ അധികമായി പരിശോധിക്കാൻ ഒരുങ്ങുകയാണ് കേരളം. ആരോഗ്യ പ്രവർത്തകരും രോഗമുള്ളവരുമായി…