നിരോധന ഉള്ളടക്കം നീക്കം ചെയ്യാത്തതിന് ഗൂഗ്ളിനും ഫേസ്ബുക്കിനും പിഴ
മോസ്കോ: നിയമപരമായി നിരോധനമുള്ള ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഗൂഗ്ളിന് 10 കോടി ഡോളറിെൻറ പിഴ ശിക്ഷ വിധിച്ച് റഷ്യൻ കോടതി. മോസ്കോയിലെ തഗാൻസ്കി ജില്ലയിലെ…