കാസർകോട് ജില്ലയില്‍ മുഴുവന്‍ ഗ്രാമീണ വീടുകളിലേക്കും കുടിവെള്ളത്തിന് കര്‍മപദ്ധതി
കാസർകോട്: ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി പൈപ്പുകള്‍ സ്ഥാപിച്ച് ഗ്രാമീണ വീടുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള കര്‍മപദ്ധതി ജില്ലയില്‍ പൂര്‍ത്തിയായി. ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലെ 2.10 ലക്ഷം വീടുകളിലേക്കാണ് ജലജീവന്‍ മിഷന്…