Mon. Dec 23rd, 2024

Tag: Reyshard Brook

റെയ്ഷാഡ് ബ്രൂക്ക്സിന്റെ മരണം; പോലീസ് ഓഫിസർക്കെതിരെ നരഹത്യയ്ക്ക് കേസ്

വാഷിംഗ്‌ടൺ: ജോർജ് ഫ്ലോയ്ഡിന് പിന്നാലെ അമേരിക്കയിൽ കൊല്ലപ്പെട്ട റെയ്ഷാഡ് ബ്രൂക്ക്സിനെ വെടിവച്ചുകൊന്ന കേസിൽ അറ്റ്ലാന്റ പൊലീസ് ഓഫീസർ ​ഗാരറ്റ് റോൾഫിനെതിരെ അതിക്രൂരമായ നരഹത്യക്ക് കേസെടുത്തു. 11 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് അറ്റ്ലാന്റ പൊലീസ്…