Mon. Dec 23rd, 2024

Tag: Revenue Tower

അടൂര്‍ റവന്യൂ ടവറിലെ അഗ്നിരക്ഷ യൂനിറ്റിനെ രക്ഷിക്കാൻ ആരുമില്ല

അ​ടൂ​ര്‍: അ​ടൂ​ര്‍ റ​വ​ന്യൂ ട​വ​റി​ൽ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യാ​ൽ ഏ​ക ര​ക്ഷ പാ​ഞ്ഞെ​ത്തു​ന്ന ഫ​യ​ർ​ഫോ​ഴ്സ് യൂ​നി​റ്റാ​ണ്. ആ​ളി​പ്പ​ട​രും മു​മ്പേ തീ​കെ​ടു​ത്താ​ൻ ഒ​ന്ന്​ പ​രി​ശ്ര​മി​ക്കാ​മെ​ന്ന് വെ​ച്ചാ​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ ഒ​രു ഫ​യ​ർ എ​ക്സ്​​റ്റി​ങ്​​ഗ്യൂ​ഷ​ർ…

നെടുമങ്ങാട് റവന്യൂ ടവറിന്‍റെ പിറകുവശത്ത് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നു; നാട്ടുകാര്‍ ദുരിതത്തില്‍

തിരുവനന്തപുരം: നെടുമങ്ങാട് റവന്യൂ ടവറിന്‍റെ പിറകുവശത്ത് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് മൂലം നാട്ടുകാര്‍ ദുരിതത്തില്‍. മാലിന്യം മാറ്റാൻ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി. ഹൗസിങ് ബോര്‍ഡിന്‍റെ കീഴില്‍ പ്രവ‍ര്‍ത്തിക്കുന്ന കെട്ടിടത്തില്‍…

മ​ല​പ്പു​റം കലക്ടറേറ്റില്‍ റവന്യൂ ടവര്‍

മ​ല​പ്പു​റം: ജി​ല്ല ഭ​ര​ണ​കൂ​ട​ത്തിൻറെ ആ​സ്ഥാ​ന​മാ​യ ക​ല​ക്​​ട​റേ​റ്റി​ൽ റ​വ​ന്യൂ ട​വ​ർ സ്ഥാ​പി​ക്കാ​ൻ​ മാ​സ്​​റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ തീ​രു​മാ​നം. ഇ​തി​നു മു​മ്പ് എം ​എ​ല്‍ എ​മാ​രു​മാ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും കൂ​ടി​യാ​ലോ​ചി​ച്ച് മാ​സ്​​റ്റ​ര്‍…