Wed. Jan 22nd, 2025

Tag: Rest House

മീനങ്ങാടിയിൽ വിശ്രമസ്ഥലം പരിപാലിക്കുന്നില്ലെന്ന് ആക്ഷേപം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മീ​ന​ങ്ങാ​ടി ബ​സ്​​സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്കി​ങ് കേ​ന്ദ്ര​ത്തി​നു സ​മീ​പം, ചെ​റി​യ പാ​ർ​ക്കി​നു സ​മാ​ന​മാ​യ വി​ശ്ര​മ​സ്ഥ​ലം പ​രി​പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. ത​ണ​ൽ​മ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള​തി​നാ​ൽ യാ​ത്ര​ക്കാ​ർ കൂ​ടു​ത​ൽ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ച​പ്പു​ച​വ​റു​ക​ളും മ​റ്റ്…

റെസ്റ്റ് ഹൗസിൽ മന്ത്രി റിയാസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: പൊതുമരാമത്ത് റെസ്റ്റ് ഹൗസുകളിൽ ഇന്നു മുതൽ പൂർണമായി ഓൺലൈൻ ബുക്കിങ് ആരംഭിക്കുന്നതിനു മുന്നോടിയായി തലസ്ഥാനത്തെ റെസ്റ്റ് ഹൗസിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മിന്നൽ…