Tue. Sep 17th, 2024

Tag: Rattakkolli Colony

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​​ല്ലാ​തെ ദു​രി​ത​ത്തി​ലായി റാ​ട്ട​ക്കൊ​ല്ലി കോ​ള​നി​വാ​സി​ക​ൾ

മേ​പ്പാ​ടി: വ​നാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ഭൂ​മി അ​നു​വ​ദി​ച്ച് ആ​ദി​വാ​സി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ച്ച മേ​പ്പാ​ടി 21ാം വാ​ർ​ഡി​ലെ ക​ല്ലു​മ​ല റാ​ട്ട​ക്കൊ​ല്ലി കോ​ള​നി​വാ​സി​ക​ൾ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​​ല്ലാ​തെ ദു​രി​ത​ത്തി​ൽ. 42 വീ​ടു​ക​ളി​ലാ​യി അ​മ്പ​തി​ൽ​പ​രം…