Mon. Dec 23rd, 2024

Tag: Rajani

രജനിയുടെ ‘ആ​ നെല്ലിമരം പുല്ലാണ്​’

കോ​ട്ട​യം: ദ​ലി​ത്​ സ​മൂ​ഹ​ത്തി​ൽ ജ​നി​ക്കേ​ണ്ടി​വ​ന്നു എ​ന്ന​ത്​ മാ​റ്റി​നി​ർ​ത്തി​യാ​ൽ മ​റ്റ്​ എ​ല്ലാ കു​ട്ടി​ക​ളെ​യും​പോ​ലെ ഉ​റ​ക്ക​മി​ള​ച്ചി​രു​ന്നു പ​ഠി​ച്ച​വ​ളാ​ണ്​ ര​ജ​നി​യും. കൂ​ലി​പ്പ​ണി​ക്കാ​രാ​യ ക​ടു​ത്തു​രു​ത്തി പാ​ലാ​പ​റ​മ്പി​ൽ ക​റ​മ്പൻ്റെയും കു​ട്ടി​യു​ടെ​യും ആ​റു​മ​ക്ക​ളി​ൽ ഇ​ള​യ​വ​ൾ​ക്ക്​ പ​ഠി​ക്കാ​നു​ള്ള…