സിപിഎം വ്യക്തി അധിക്ഷേപത്തില്‍ നിന്ന് മാറി രാഷ്ട്രീയം പറയണം; രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്ട്: ഉപതിരഞ്ഞെടുപ്പില്‍ വലിയ വിജയം സ്വന്തമാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. താനൊരു തുടക്കക്കാരനാണെന്നും സിപിഎം ഇനിയെങ്കിലും വ്യക്തി അധിക്ഷേപത്തില്‍ നിന്ന് മാറി രാഷ്ട്രീയം…