25 C
Kochi
Sunday, September 19, 2021
Home Tags R Doraikkannu

Tag: R Doraikkannu

കൊവിഡ്‌ ബാധിതനായ തമിഴ്‌നാട്‌ മന്ത്രി മരിച്ചു

ചെന്നൈ: തമിഴ്‌നാട്‌ കൃഷിമന്ത്രി ആര്‍. ദൊരൈക്കണ്ണ്‌ (72) അന്തരിച്ചു. ശനിയാഴ്‌ച രാത്രി വൈകിയായിരുന്നു അന്ത്യം. ഒക്‌റ്റോബര്‍ 13ന്‌ കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു. തഞ്ചാവൂരിലെ പാപനാശത്തു നിന്നുള്ള നിയമസഭാംഗമായിരുന്നു.പാപനാശത്ത്‌ ഹാട്രിക്‌ വിജയം നേടിയ ദൊരൈക്കണ്ണ്‌ ജയലളിത മന്ത്രിസഭയിലാണ്‌ ആദ്യം അംഗമാകുന്നത്‌. ജയലളിതയുടെ മരണത്തെ തുടര്‍ന്നു വന്ന എടപ്പാടി പളനിസ്വാമി മന്ത്രിസഭയിലും അദ്ദേഹത്തെ...