Wed. Jan 22nd, 2025

Tag: Qualifier round

സന്തോഷ് ട്രോഫി; കേരളത്തിന് വിജയത്തുടക്കം

സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ കേരളത്തിന് വിജയത്തുടക്കം. ദക്ഷിണമേഖലാ യോഗ്യതാ മല്‍സരത്തില്‍ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് കേരളം തോല്‍പിച്ചത്. ലക്ഷദ്വീപിനെതിരെ ആദ്യ വിസില്‍ മുതല്‍…