ബജ്വയുടെ കാലാവധി നീട്ടുന്നതിന് സമയമുണ്ടെന്ന് ഇംറാൻ ഖാൻ
ഇസ്ലാമാബാദ്: സൈനിക മേധാവി ജന ഖമർ ജാവേദ് ബജ്വയുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കാൻ ഇനിയും സമയമുണ്ട്.…