പുഷ്പഗിരി മെഡിക്കൽ കോളേജ് നഷ്ടപരിഹാരം കൊടുക്കാന്‍ ഉത്തരവ്
റാന്നി: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി അധികൃതര്‍ 7.30 ലക്ഷം രൂപ രോഗിയുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ്റെ ഉത്തരവ്.…