അനുവിന്റെ മരണം; എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളും ആറ് മാസത്തേക്ക് നീട്ടണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: എക്സൈസ് വകുപ്പിൽ നിലനിന്നിരുന്ന സീനിയോറിറ്റി തർക്കം പരിഹരിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്സൈസ് വകുപ്പിൽ ഭരണകക്ഷി നേതാക്കൾ നടത്തിയ അനാവശ്യ ഇടപെടാലണ്…