വീടുകളിലെത്തി നിക്ഷേപം സ്വീകരിക്കുന്ന മഹാ ലോഗിന്‍ പദ്ധതി നാളെ സംഘടിപ്പിക്കും
തിരുവനന്തപുരം: പോസ്റ്റ്മാൻ വീടുകളിൽ എത്തി നിക്ഷേപം സ്വീകരിക്കുന്ന ഇന്ത്യാ പോസ്റ്റ് പേമെന്റ് സിസ്റ്റം സംസ്ഥാനത്താകെ വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് തപാൽ വകുപ്പ്. ഇതിനായി നാളെ സംസ്ഥാന വ്യാപകമായി അക്കൗണ്ടുകള്‍…