കൊവിഡാനന്തര ചികിത്സക്ക് ചിലവേറുന്നു
തിരുവനന്തപുരം: കൊവിഡ് ചികിത്സ സൗജന്യമാണെങ്കിലും അതോടൊപ്പം പരിഗണിക്കേണ്ട കൊവിഡാനന്തര ഗുരുതര രോഗാവസ്ഥകളുടെ ചികിത്സക്ക് ചെലവേറുന്നു. കൊവിഡിനേക്കാൾ തുടർരോഗങ്ങളാണ് ഗുരുതരമാകുന്നത്. എന്നാൽ പല മെഡിക്കൽ കോളജുകളിലും വിലകൂടിയ മരുന്നുകളടക്കം…