മ്യാന്മറിലെ രണ്ട് രാഷ്ട്രീയ പ്രവർത്തകരെ വധശിക്ഷക്ക് വിധിച്ചു
യാംഗോൻ: തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കുള്ളതായി ആരോപിച്ച് സൈന്യം ഭരിക്കുന്ന മ്യാന്മറിലെ രണ്ട് പ്രമുഖ രാഷ്ട്രീയ പ്രവർത്തകരെ പട്ടാളക്കോടതി വധശിക്ഷക്ക് വിധിച്ചു. കോ ജിമ്മി എന്ന ക്യാവ് മിൻ…