Sat. Sep 14th, 2024

Tag: Poison

മുട്ടക്കറിയില്‍ പുഴു; വാഗമണിലെ ഹോട്ടല്‍ പൂട്ടിച്ചു

ഭക്ഷണത്തില്‍നിന്ന് പുഴുവിനെ കിട്ടിയെന്ന പരാതിയില്‍ ഹോട്ടല്‍ പൂട്ടിച്ചു. വാഗമണില്‍ പ്രവര്‍ത്തിക്കുന്ന വാഗാലാന്‍ഡ് എന്ന ഹോട്ടലിനെതിരേയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച രാവിലെ ഹോട്ടലിലെത്തിയ കോഴിക്കോട്ടുനിന്നുള്ള വിദ്യാര്‍ഥികളുടെ സംഘത്തിനാണ്…

അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ വീ​ണ്ടും വി​ഷം​ക​ല​ക്കി മീ​ൻ​പി​ടു​ത്തം

പ​ന്ത​ളം: അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ വി​ഷം ക​ല​ക്കി മീ​ൻ പി​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ആ​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ഫി​ഷ​റീ​സ് വ​കു​പ്പ് അ​ധി​കൃ​ത​രും പൊ​ലീ​സും പോ​യ​തി​നു​പി​ന്നാ​ലെ മീ​ൻ പി​ടി​ത്ത​ക്കാ​ർ വീ​ണ്ടും…