Fri. Nov 22nd, 2024

Tag: plastic waste

പാടശേഖരത്ത് വൻലോഡ് പ്ലാസ്റ്റിക് മാലിന്യം കുഴിച്ചുമൂടി

പെരുവ: പാടശേഖരത്തിൽ മണ്ണുമാന്തിയന്ത്രം കൊണ്ടു കുഴിയെടുത്ത് ലോഡ് കണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിച്ചു മൂടിയതായി പരിസരവാസികളുടെ പരാതി. ഇതു പരിസരവാസികൾക്കു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി…

പ്ലാസ്റ്റിക് മാലിന്യം കൊണ്ട് മത്സ്യകന്യക

ചാരുംമൂട്: പാടശേഖരത്ത് കുമിഞ്ഞുകൂടിയ പ്ലാസ്‌റ്റിക് മാലിന്യം ശേഖരിച്ച് സുന്ദരമായ മത്സ്യകന്യകയെ തീർത്തിരിക്കുകയാണ് ചുനക്കര കിഴക്ക് ലിമാലയത്തിൽ ലിനേഷ് (28). പെരുവിലിൽച്ചാൽ പുഞ്ചയിൽ ബണ്ട് റോഡിന് താഴെയായുള്ള വഴിയിലാണ്…

കൽമാടി കണ്ടൽക്കാടുകളിൽ നിന്ന് 15 ലോറി പ്ലാസ്റ്റിക് മാലിന്യം നീക്കി

കാസർകോട്: ‌പള്ളം കൽമാടി കണ്ടൽക്കാടുകൾക്കിടയിൽ നിന്നു ഒരു മാസം കൊണ്ട് വനംവകുപ്പ് നീക്കിയത് 15 ലോറി നിറയെ പ്ലാസ്റ്റിക് മാലിന്യം. ഓപ്പറേഷൻ ഗ്രീൻ ഗ്രാസിന്റെ ഭാഗമായാണ് കണ്ടൽക്കാട്…

കടലിൽ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് കൃതിമ കുന്ന്

കാഞ്ഞങ്ങാട്: ആയിരത്തിലധികം പ്ലാസ്റ്റിക് കുപ്പികൾ അടങ്ങിയ വൻ മാലിന്യ കൂമ്പാരം കരക്കടിപ്പിച്ച് മത്സ്യത്തൊഴിലാളികൾ. കാഞ്ഞങ്ങാട് കടപ്പുറത്തെ പച്ച കുറുംബ വള്ളക്കാരാണു വൻ പ്ലാസ്റ്റിക് മാലിന്യം കരക്കെത്തിച്ചത്. കടലിൽ…

കീഴൂർ കടലോരത്ത് നിന്ന് നീക്കിയത് 4 ടൺ പ്ലാസ്റ്റിക് മാലിന്യം

കീഴൂർ: ഒടുവിൽ, ദിവസങ്ങൾക്കു ശേഷം കടലോരത്ത് കുമിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി തുടങ്ങി. ചെമ്മനാട് പഞ്ചായത്ത്, ഗ്രീൻവേംസ് എന്നിവയുടെ നേതൃത്വത്തിൽ ‘അറപ്പാകരുത് കീഴൂർ ക്ലീനാകണം’ എന്ന…

കടലിൽ നിന്ന് മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നത് വല നിറയെ മാലിന്യം

കാസർകോട്: മത്സ്യസമ്പത്തും മത്സ്യത്തൊഴിലാളികളുടെ വരുമാനവും കുറയുന്നതിനു വില്ലനായി കടലിലെ അജൈവ മാലിന്യങ്ങൾ. പുഴയിലും തോട്ടിലും തീരത്തുമായി തള്ളുന്ന പ്ലാസ്റ്റിക് കുപ്പികളുൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യമാണു വലയിൽ കുരുങ്ങുന്നതെന്നു മത്സ്യത്തൊഴിലാളികൾ.…

വെട്ടുകല്ലാംകുഴി മലയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ നടപടിയില്ല

മുണ്ടക്കയം: പറത്താനം റോഡിൽ യാത്ര ചെയ്താൽ വെട്ടുകല്ലാംകുഴി മല മുകളിൽ നിന്നു വെള്ളം കുത്തി ഒഴുകിയ സ്ഥലത്തു പല നിറങ്ങൾ നിറഞ്ഞ വർണാഭമായ ഒരിടം കാണാം. ദൂരത്തു…

ഹരിത കർമസേന പ്ലാസ്​റ്റിക് മാലിന്യം ഉപേക്ഷിച്ചതായി പരാതി

തൃ​ക്ക​രി​പ്പൂ​ർ: വീ​ടു​ക​ളി​ൽ​നി​ന്ന് ഫീ​സ് ഈ​ടാ​ക്കി പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യം പു​നഃ​ചം​ക്ര​മ​ണ​ത്തി​നാ​യി ശേ​ഖ​രി​ക്കു​ന്ന ഹ​രി​ത​സേ​ന വ​ള​ൻ​റി​യ​ർ​മാ​ർ മാ​ലി​ന്യം തെ​ര​ഞ്ഞെ​ടു​ത്ത് ബാ​ക്കി ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി പ​രാ​തി. തൃ​ക്ക​രി​പ്പൂ​ർ ത​ങ്ക​യം ഭാ​ഗ​ത്ത് ഞാ​യ​റാ​ഴ്ച പ്ലാ​സ്​​റ്റി​ക്…

പള്ളം തോട് കണ്ടൽക്കാടിൽ നിന്നു നീക്കിയത് 5 ടൺ പ്ലാസ്റ്റിക് മാലിന്യം

കാസർകോട്: നഗരസഭാ പരിധിയിൽ സ്ഥിതിചെയ്യുന്ന പള്ളം തോട് കണ്ടൽക്കാടിൽ നിന്നു കാസർകോട് നഗരസഭയുടെയും ഗ്രീൻ വേംസിന്റെയും നേതൃത്വത്തിൽ 5 ടൺ പ്ലാസ്റ്റിക് മാലിന്യം നീക്കി. ശുചീകരണ യജ്ഞം…

പ്ലാസ്റ്റിക് മാലിന്യം നീക്കുന്നത് നിലച്ചിട്ട് മാസങ്ങൾ; കമ‍്യൂണിറ്റി ഹാളിൽ കെട്ടികിടക്കുന്നു

കാഞ്ഞിരമറ്റം: ആമ്പല്ലൂര്‍ പഞ്ചായത്തിനു കീഴിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കുന്നത് നിലച്ചിട്ട് മാസങ്ങൾ. ആമ്പല്ലൂര്‍ പള്ളിത്താഴത്തുള്ള ജില്ല പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്‍റെ പരിസരത്താണ് വീടുകളില്‍…