പിസയുടെ കൂടെ കാരി ബാഗിന് പൈസ ഈടാക്കി; പിസ ഔട്ട്ലെറ്റിന് 11,000 രൂപ പിഴ
ഹൈദരാബാദ്: സ്ഥാപനത്തിന്റെ ലോഗോ പതിച്ച 7.62രൂപയുടെ കാരി ബാഗ് വാങ്ങാൻ ഉപഭോക്താവിനെ നിർബന്ധിച്ചതിന് പിസ ഔട്ട്ലെറ്റിന് 11,000 രൂപയുടെ പിഴ. ഹൈദരാബാദ് ഉപഭോക്തൃ ഫോറത്തിൻ്റെതാണ് ഉത്തരവ്. തുക…