Mon. Dec 23rd, 2024

Tag: Pavement

മന്നാക്കുടിയിലെ ആദിവാസികള്‍ക്ക് കാൽനട പോലും അസാധ്യം

ഇടുക്കി: നടന്നു പോകാൻ പോലും കഴിയാത്ത വഴിയിലൂടെ സഞ്ചരിക്കുന്നവരാണ് ഇടുക്കി തിങ്കള്‍ക്കാട് മന്നാക്കുടിയിലെ ആദിവാസികള്‍. ഊരിലേക്ക് എന്തെങ്കിലുമൊരു സാധനമെത്തിക്കണമെങ്കില്‍ ഏക ആശ്രയം കഴുതകളാണ്. ചെളി നിറഞ്ഞ നടപ്പാത.…