ജല അതോറിറ്റി വെട്ടിപ്പൊളിച്ച റോഡ് നന്നാക്കാൻ നടപടിയായില്ല
പത്തിരിപ്പാല: പൈപ്പ് സ്ഥാപിക്കാനായി ഒരുവർഷം മുമ്പ് ജല അതോറിറ്റി വെട്ടിപ്പൊളിച്ച റോഡ് നന്നാക്കാൻ നടപടിയായില്ല. മണ്ണൂർ പള്ളിപ്പടി-കിഴക്കുംപുറം റോഡാണ് നവീകരണം കാത്തുകഴിയുന്നത്. കുടിവെള്ള പദ്ധതി പ്രവൃത്തി പൂർത്തിയായി…