Mon. Dec 23rd, 2024

Tag: Pathanamthitta Mathai Death Case

മത്തായിയുടെ മരണം വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി

പത്തനംതിട്ട: ചിറ്റാറിൽ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മരണത്തിൽ  വനം വകുപ്പ് വിശദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. മത്തായിയുടെ ഭാര്യ ഷീബ നല്‍കിയ ഹർജിയിലാണ് നടപടി. ഒരാഴ്ചയ്ക്കകം അന്വേഷണ പുരോഗതി…

മത്തായിയുടെ മരണം; മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാം

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ വനംവകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മരണത്തിൽ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. ഇത് സംബന്ധിച്ച് പൊലീസിന് നിയമോപദേശം ലഭിച്ചു. മത്തായിയെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ടു…

കുടപ്പന കസ്റ്റഡിമരണം; വനപാലകര്‍ പ്രതികളാകും

പത്തനംതിട്ട: പത്തനംതിട്ട കുടപ്പനയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റ‍ഡിയിലെടുത്ത മത്തായിയുടെ ദുരൂഹമരണത്തില്‍ വനപാലകരെ പ്രതിയാക്കി കേസെടുക്കും. രേഖകളിൽ ക്രമക്കേട് നടത്താൻ തൊട്ടടുത്ത ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതിന്…

മത്തായിയുടെ മരണത്തിൽ വനംവകുപ്പിന് വീഴ്ചയെന്ന് അന്വേഷണ സംഘം

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാരിൽ വനപാലകര്‍ കസ്റ്റഡിയിലെടുത്ത ഫാം ഉടമ മത്തായിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പിന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് അന്വേഷണം സംഘം. കസ്റ്റഡിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലാണ് വീഴ്ച…