Wed. Jan 22nd, 2025

Tag: Pallikkalar

സംരക്ഷണ വാഗ്ദാനങ്ങളെല്ലാം വെള്ളത്തിലായി; കര കവർന്ന് പള്ളിക്കലാർ

ശാസ്താംകോട്ട: മഴയൊന്നു പെയ്താൽ പരന്നൊഴുകുന്ന പള്ളിക്കലാർ ജനങ്ങളെ വലയ്ക്കുന്നു. മേജർ ഇറിഗേഷന്റെ സംരക്ഷണ പദ്ധതികളെല്ലാം വെള്ളത്തിലായതോടെ ശൂരനാട്ടെ താഴ്ന്ന പ്രദേശങ്ങളെല്ലാം മുങ്ങുന്നതു പതിവായി. ശൂരനാട് വടക്ക്, ശൂരനാട്…

കൈയേറ്റവും മാലിന്യനിക്ഷേപവും; പള്ളിക്കലാർ നശിക്കുന്നു

അ​ടൂ​ര്‍: മാ​ലി​ന്യ​വാ​ഹി​നി​യാ​യി ഒ​ഴു​കി​യ പ​ള്ളി​ക്ക​ലാ​ര്‍ നാ​ലു​വ​ര്‍ഷം മു​മ്പ് ആ​യി​ര​ങ്ങ​ള്‍ ഒ​ത്തൊ​രു​മി​ച്ച് വൃ​ത്തി​യാ​ക്കി​യ​പ്പോ​ള്‍ പ​രി​സ്ഥി​തി സ്‌​നേ​ഹി​ക​ൾ​ക്ക്​ ആ​ഹ്ലാ​ദ​മാ​യി​രു​ന്നു. കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കാ​ന്‍ റീ​സ​ര്‍വേ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ള​വു​കോ​ലു​മാ​യി ന​ട​ന്ന​പ്പോ​ഴും പ്ര​തീ​ക്ഷ​യി​ലാ​യി. എ​ന്നാ​ൽ,…