Fri. Jan 24th, 2025

Tag: Palestine

ദ്വിരാഷ്ട്ര പരിഹാരം മാത്രമേ സ്ഥിരത നല്‍കൂ; ഇസ്രായേല്‍-ഫലസ്തീന്‍ വിഷയത്തില്‍ മോദി

  ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ഭാവി ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ദ്വിരാഷ്ട്ര പരിഹാരം മാത്രമേ മേഖലയില്‍…

ഗാസയിലെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണം; ഇസ്രായേല്‍ പ്രതിപക്ഷ നേതാവ്

  ടെല്‍അവീവ്: ഗാസയിലെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് യായ്ര്‍ ലാപിഡ്. ഗാസയില്‍ ഹമാസ് ബന്ദികളാക്കി വെച്ച ഇസ്രായേല്‍ പൗരന്‍മാരുടെ മോചനത്തിനായി പ്രത്യേക കരാറുണ്ടാക്കണമെന്നും…

ഫലസ്തീനുമായുള്ള ആദ്യ ഉച്ചകോടി ഈ വർഷം നടത്തുമെന്നറിയിച്ച് സ്പെയിൻ

മാഡ്രിഡ്: ഫലസ്തീനുമായുള്ള ആദ്യ ഉച്ചകോടി ഈ വർഷം നടത്തുമെന്ന് അറിയിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്.  വർഷാവസാനത്തിനുള്ളിൽ ഉച്ചകോടി യാഥാർത്ഥ്യമാക്കുമെന്നും നിരവധി കരാറുകളിൽ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു.…

ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; ആനി രാജ അറസ്റ്റിൽ

ന്യൂഡൽഹി: ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്തതിന് സിപിഐ നേതാവ് ആനി രാജയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ജന്തർമന്ദറിൽ ക്വിറ്റ് ഇന്ത്യയോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു…

ലോറിയിൽ നിറയെ ജീർണിച്ച മൃതദേഹങ്ങൾ കൊണ്ടുവന്ന് ഗാസയിൽ തള്ളി ഇസ്രായേൽ സേന

ഗാസ: ജീർണിച്ച 89 മൃതദേഹങ്ങൾ കാർഗോ കണ്ടെയ്നർ ലോറിയിൽ കൊണ്ടുവന്ന് ഗാസയിൽ തള്ളി ഇസ്രായേൽ സേന. ഇസ്രായേലിൽ നിന്ന് കരേം ശാലോം അതിർത്തി ക്രോസിങ് വഴി ഗാസയിലെ ഖാൻ…

ഇസ്മാഈല്‍ ഹനിയ്യയുടെ വധം; യുഎസിനും ഇസ്രായേലിനും ഖേദിക്കേണ്ടി വരുമെന്ന് ഇറാന്‍, യുദ്ധ മുന്നറിയിപ്പ്

  ടെഹ്റാന്‍: ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയതില്‍ അധിനിവേശ ശക്തികളായ ഇസ്രായേലിനും അവരെ പിന്തുണക്കുന്ന യുഎസിനും ഖേദിക്കേണ്ടിവരുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ഖാലിബാഫ്. സ്വന്തം…

ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകം; ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്

ടെഹ്റാന്‍: ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതായി മൂന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥരെ…

ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു

  ടെഹ്‌റാന്‍: ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു. ടെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സൈന്യം അറിയിച്ചു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയായുടെ സത്യപ്രതിജ്ഞാ…

Turkish President delivering a warning Israel will be attacked for Palestine

ഫലസ്തീന് വേണ്ടി ഇസ്രയേലിനെ ആക്രമിക്കും; മുന്നറിയിപ്പുമായി തുര്‍ക്കി പ്രസിഡൻ്റ്

അങ്കാറ: ഫലസ്തീനിന് വേണ്ടി ഇസ്രയേലിനെ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍. തുര്‍ക്കിയിലെ റൈസില്‍ തന്റെ ഭരണകക്ഷിയായ എകെ പാര്‍ട്ടിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഫലസ്തീനികളോട്…

അല്‍-മവാസി അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം; 90 പേര്‍ കൊല്ലപ്പെട്ടു

  ഗസ്സ സിറ്റി: ഖാന്‍ യൂനിസിന് പടിഞ്ഞാറ് അല്‍-മവാസി അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 90 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഹമാസിന്റെ…