ഓക്സിജൻ ജനറേറ്റർ സിസ്റ്റം പദ്ധതി; ആരോഗ്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചില്ല
തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ ജനറേറ്റർ സിസ്റ്റം പദ്ധതി സമർപ്പിച്ച് നാല് മാസം കഴിഞ്ഞിട്ടും ആരോഗ്യ വകുപ്പിൻറെ അംഗീകാരം ലഭിച്ചില്ല. കൊവിഡ് രണ്ടാം തരംഗത്തിൽ ആശുപത്രിയിലെ ഓക്സിജൻ…