സിബിഎസ്ഇ പരീക്ഷ ഓഫ് ലൈനായി നടത്തണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: പരീക്ഷ ഓണ്ലൈനാക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി. പരീക്ഷ ഓഫ്ലൈനായി നടത്തണമെന്ന് ജസ്റ്റിസ് എഎൻ ഖാൻവിൽക്കർ അടങ്ങിയ ബെഞ്ചാണ് നിർദേശിച്ചു. സിബിഎസ്ഇ പത്ത്, പന്ത്രണ്ട്…