കാസർകോട് പോക്സോ കോടതിയിൽ ജഡ്ജിയില്ല
കാസർകോട്: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ പരിഗണിക്കുന്ന കാസർകോട്ടെ പ്രിൻസിപ്പൽ പോക്സോ കോടതിയിൽ ജഡ്ജിയില്ലാതെ മൂന്നു മാസം പിന്നിടുന്നു. ഒമ്പത് പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളിലായി 500 കേസുകളാണ്…