Wed. Jan 22nd, 2025

Tag: No Bus Service

ചങ്ങനാശ്ശേരി മേഖലയിൽ വീടുകളിപ്പോഴും വെള്ളത്തിൽ

ചങ്ങനാശേരി: കിഴക്കൻ വെള്ളത്തിന്റെ വരവ് നിലയ്ക്കാത്തതിനെ തുടർന്ന്, ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയിലെ ജലനിരപ്പ് ഉയർന്നുതന്നെ തുടരുന്നു. എസി റോഡ്, നക്രാൽ പുതുവൽ, ഇരൂപ്പാ, മനയ്ക്കച്ചിറ, എസി കോളനി,…

പാ​ണാ​വ​ള്ളി, വ​ടു​ത​ല, പൂ​ച്ചാ​ക്ക​ൽ മേ​ഖ​ല​ക​ളി​ൽ ബസ്​ സർവിസില്ല; യാത്രക്ലേശം രൂക്ഷം

പൂ​ച്ചാ​ക്ക​ൽ: പാ​ണാ​വ​ള്ളി, വ​ടു​ത​ല, പൂ​ച്ചാ​ക്ക​ൽ മേ​ഖ​ല​ക​ളി​ൽ യാ​ത്ര​ക്ലേ​ശം രൂ​ക്ഷ​മാ​യി. ജോ​ലി, പ​ഠ​നാ​വ​ശ്യാ​ർ​ഥം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട വി​ദ്യാ​ർ​ത്ഥി​ക​ളും സ്ത്രീ​ക​ളും ഉ​ൾപ്പെടെ​യു​ള്ള​വ​ർ പ​ല സ​മ​യ​ത്തും പെ​രു​വ​ഴി​യി​ലാ​കു​ന്ന അ​വ​സ്ഥ​യു​ണ്ട്. രാ​വി​ലെ​യും…