Sun. Jan 19th, 2025

Tag: New Parliament building

കനത്ത മഴയിൽ ചോർന്നാെലിച്ച് പുതിയ പാർലമെൻ്റ് കെട്ടിടം

ഡൽഹി: കനത്ത മഴയിൽ പുതിയ പാർലമെൻ്റ് കെട്ടിടത്തിൽ ചോർച്ച. പണി പൂർത്തിയായി ഒരു വർഷം മാത്രമായ കെട്ടിടമാണ് ചോരുന്നത്.   ഡൽഹിയിൽ കനത്ത മഴ പെയ്തതോടെ പാർലമെൻ്റ് മന്ദിരത്തിൻ്റ്…

wrestlers delhi strike

ഗുസ്തി താരങ്ങളുടെ സമരപന്തൽ പൊളിച്ചുമാറ്റി ഡൽഹി പോലീസ്

ബലപ്രയോഗത്തിനും അറസ്റ്റിനുമൊടുവിൽ ഗുസ്തി താരങ്ങളുടെ സമരപന്തൽ പൊളിച്ചുമാറ്റി ഡൽഹി പോലീസ്. ജന്തര്‍ മന്തറിലെ താരങ്ങളുടെ ടെന്റുകളും കിടക്കകളും പോലീസ് നീക്കം ചെയ്തു. സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരു മാധ്യമ…

rjd asaduddin-

ആർജെഡിയുടെ ട്വിറ്റിനെതീരെ എഐഎംഐഎം അധ്യക്ഷൻ

പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുമായി ഉപമിച്ച ആർജെഡിയുടെ ട്വിറ്റിനെതീരെ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. എന്തിനാണ് പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പുതിയ പാർലമെന്റ്…

RJD-Coffin-Parliament.

പാർലമെന്റ് മന്ദിരത്തിന് ശവപ്പെട്ടിയുടെ ആകൃതി; ആർജെഡി

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുന്ന വേളയിലാണ് ആർജെഡിയുടെ വിവാദ ട്വീറ്റ്. മന്ദിരത്തിന് ശവപ്പെട്ടിയുടെ ആകൃതിയാണെന്നാണ് പരാമർശം. പാർലമെന്റ് മന്ദിരത്തിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രം കൂടെ ചേർത്താണ്…

parlament

പുതിയ പാർലമെന്റ് മന്ദിരം; ഉദ്ഘാടന സമ്മേളനം ആരംഭിച്ചു

വിവാദങ്ങൾക്കും സംഘർഷങ്ങൾക്കുമിടെ തലസ്ഥാനത്തു പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിലെത്തി വിശിഷ്ട വ്യക്തികളെ അഭിസംബോധന ചെയ്തു. ദേശീയഗാനത്തിനും സ്വാഗത പ്രസംഗത്തിനും…

wrestlers strike

ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ സംഘർഷം

പാർലമെന്‍റിലേക്കുള്ള ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. ബാരിക്കേഡ് കടന്നെത്തിയ പ്രതിഷേധക്കാരെയാണ് പോലീസ് തടഞ്ഞത്. താരങ്ങളെ റോഡിൽ വലിച്ചിഴച്ചും ബലം പ്രയോഗിച്ചു പോലീസ് വാഹനത്തിൽ കയറ്റാനും ശ്രമം.…

wrestlers strike

പ്രതിഷേധം ശക്തമാക്കി ഗുസ്തി താരങ്ങൾ

എതിർപ്പുകളും നിയന്ത്രങ്ങളും നിലനിൽക്കെ പ്രതിഷേധവുമായി ഗുസ്തി താരങ്ങൾ. പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നിലുള്ള താരങ്ങളുടെ പ്രതിഷേധം നിയന്ത്രിക്കാൻ പോലീസിന്റെ വൻ സന്നാഹം. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷാ…

new parlament

രാഷ്ട്രത്തിന് പുതിയ പാർലമെന്റ് മന്ദിരം

പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാര സൂചകമായ ചെങ്കോൽ ലോക്സഭ ചേംബറിൽ സ്ഥാപിച്ചു. 7.15ഓടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. പൂജകൾക്ക് ശേഷം…

75 രൂപ നാണയം പുറത്തിറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് നാണയം പുറത്തിറക്കാനൊരുങ്ങുന്നത്. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം…

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്‌കരിക്കും

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എന്‍സിപി, എസ്പി, ആര്‍ജെഡി സിപിഐ,…