ബാബാ രാംദേവ് സമ്മാനിച്ച ‘കോറോണിൽ’ കിറ്റ് വിതരണം നേപ്പാൾ നിർത്തി; നിഷേധിച്ച് ആരോഗ്യ മന്ത്രാലയം
കാഠ്മണ്ഡു: യോഗഗുരു ബാബ രാംദേവിന്റെ പതജ്ഞലി പുറത്തിറക്കിയ കൊവിഡ് മരുന്നായ കോറോണിലിന്റെ വിതരണം നേപ്പാളിൽ നിർത്തിവെച്ചു. എന്നാൽ കോറോണിൽ നിരോധിച്ചതായി ഔദ്യോഗിക ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് നേപ്പാൾ ആരോഗ്യമന്ത്രാലയം…