Mon. Dec 23rd, 2024

Tag: Neeleswaram

കോടികൾ ചിലവഴിച്ച് നിർമിച്ച് സ്റ്റേഡിയം അവകാശത്തർക്കം മൂലം നാശത്തിലേക്ക്

നീ​ലേ​ശ്വ​രം: കോ​ടി​ക​ൾ ചില​വ​ഴി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ നീ​ലേ​ശ്വ​രം ഇ​എം​എ​സ് സ്റ്റേ​ഡി​യം ന​ശി​ക്കു​ന്നു. അ​വ​കാ​ശ​ത്ത​ർ​ക്കം​മൂ​ലം സ്റ്റേ​ഡി​യം സം​ര​ക്ഷി​ക്കാ​ൻ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ ഭൂ​മി​യി​ൽ നി​ർ​മി​ച്ച സ്റ്റേ​ഡി​യം…

റോഡു പണിയാൻ മതിൽ പൊളിച്ചു നൽകി ക്ഷേത്ര കമ്മിറ്റി

നീലേശ്വരം: വികസനത്തിന് വഴിയൊരുക്കാന്‍ സ്ഥലം സൗജന്യമായി വിട്ടുനല്‍കി കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്ര കമ്മിറ്റി. മലബാറിലെ ടൂറിസം രംഗത്ത് ഏറെ ശ്രദ്ധയാകര്‍ഷിക്കാന്‍ പോകുന്ന ഹൗസ് ബോട്ട് ടെര്‍മിനലിലേക്കുള്ള റോഡിനായി…

നിലനിൽപിനായി ചുമട്ടുകാരനായി ഒരധ്യാപകൻ

നീ​ലേ​ശ്വ​രം: ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ല​ധി​കം നീ​ണ്ട സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ൽ​നി​ന്ന് വ​ഴി​മാ​റി പ​ര​പ്പ ടൗ​ണി​ൽ ചു​മ​ട്ടു​കാ​ര​നാ​യി ഒ​ര​ധ്യാ​പ​ക​ൻ. പ​ര​പ്പ​യി​ലെ എം ​കെ സ​തീ​ഷാ​ണ് പ​ര​പ്പ ടൗ​ണി​ൽ ജീ​വി​ത​ത്തി​ന്റെ…

നീലേശ്വരത്ത് നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതം

നീലേശ്വരം: ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​തം. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ ന​ശി​ക്കു​മ്പോ​ഴും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ക​ണ്ണു​തു​റ​ക്കു​ന്നി​ല്ല. ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന മോ​ഷ​ണ​ങ്ങ​ളും…

റോഡിലേക്കൊഴുകിയ ഓയിലിൽ തെന്നി യാത്രക്കാർക്ക് പരിക്ക്

നീലേശ്വരം: അജ്ഞാതവാഹനത്തിന്റെ ടാങ്കറിൽ നിന്ന്‌ റോഡിലേക്കൊഴുകിയ ഓയിലിൽ തെന്നിവീണ് നിരവധി ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പരിക്ക്‌. ശനിയാഴ്ച രാവിലെയാണ് സംഭവം. മടിക്കൈ- നീലേശ്വരം കോണ്‍വെന്റ് ജംങ്‌ഷനിൽ  റോഡില്‍ ചിറപ്പുറത്തെ…

അനന്തംപള്ളയിൽ തരിശ് പോലെയായി നെൽവയലുകൾ

നീലേശ്വരം: അനന്തംപള്ളയിലെ നെൽകൃഷിക്കാർക്ക് ഈ വർഷം കൊയ്തെടുക്കാൻ നെൽക്കതിരില്ല. വിത്തിട്ട നെൽപാടത്ത് മുളച്ചത്‌ കളകൾ മാത്രം. കാഞ്ഞങ്ങാട് അനന്തംപള്ളയിലെ അമ്പത് ഏക്കറിലധികം നെൽവയലുകളാണ് തരിശ് പോലെയായത്. കളകൾ…

സ്നേഹപഥം; സഞ്ചരിക്കുന്ന ആശുപത്രി തുടങ്ങിയിട്ട് 10 വർഷം

തൃക്കരിപ്പൂർ: നീലേശ്വരം ബ്ലോക്കിൽ സഞ്ചരിക്കുന്ന ആശുപത്രി, രോഗികളെ തേടി വീട്ടിലെത്താൻ തുടങ്ങിയിട്ട്‌ പത്ത്‌ വർഷം. ഡോക്ടർ പരിശോധിക്കും. മരുന്ന്‌ നൽകും. രോഗികൾക്ക്‌ സാന്ത്വനമേകും. ആയിരക്കണക്കിനാളുകൾക്കാണ്‌ സഞ്ചരിക്കുന്ന ആശുപത്രി…

കൊവിഡ് പ്രതിരോധ ഗുളികകൾ പുഴയിൽ തള്ളിയ നിലയിൽ

നീലേശ്വരം: കൊവിഡ് രോഗത്തെ കുറിച്ചുള്ള നോട്ടീസും പ്രതിരോധ ഗുളികകളുമടക്കമുള്ള മാലിന്യക്കെട്ടുകൾ അരയാക്കടവ് പാലത്തിൽ നിന്ന് തേജസ്വിനി പുഴയിലേക്ക് വലിച്ചെറിഞ്ഞ നിലയിൽ. ശനിയാഴ്ച വൈകീട്ട്​ നാലിനും 4.20നും ഇടയിലാണ്…

കിനാനൂർ കരിന്തളം പഞ്ചായത്തിന് ജൈവ വൈവിധ്യ ബോര്‍ഡ്​ പുരസ്‌കാരം

നീലേശ്വരം: മികച്ച ജൈവ പരിപാലന സമിതിക്കുള്ള സംസ്ഥാന ജൈവ വൈവിധ്യ പുരസ്‌കാര തിളക്കത്തിൽ കിനാനൂര്‍-കരിന്തളം പഞ്ചായത്ത്​. സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനമാണ് പഞ്ചായത്തിനു ലഭിച്ചത്. 25,000 രൂപയാണ് പുരസ്‌കാര…