Mon. Dec 23rd, 2024

Tag: Natives

നാ​ട്ടു​കാ​ർ പു​ന​ർ​നി​ർ​മി​ച്ച പാ​ലം അ​വ​ർ​ത​ന്നെ തു​റ​ന്നു

കൊ​ടു​ങ്ങ​ല്ലൂ​ർ: നാ​ട്ടു​കാ​ർ നി​ർ​മി​ച്ച ഇ​രു​മ്പ് പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​വും നാ​ട്ടു​കാ​ർ ത​ന്നെ ന​ട​ത്തേ​ണ്ടി വ​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ർ ത​ന്നെ പാ​ലം തു​റ​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ 18ാം വാ​ർ​ഡി​ൽ ശൃം​ഗ​പു​രം…

റോഡിലെ കുഴികളടച്ച് പൊതുജന കൂട്ടായ്മ

പൂ​ക്കോ​ട്ടും​പാ​ടം: ജ​ല വി​ത​ര​ണ വ​കു​പ്പി​ൻറെ ശു​ദ്ധ​ജ​ല വി​ത​ര​ണ കു​ഴ​ലു​ക​ൾ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ കു​ഴി പൊ​തു​ജ​ന കൂ​ട്ടാ​യ്മ​യി​ൽ അ​ട​ച്ചു. കു​ഴി​ക​ളി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ശ്ര​മ​ദാ​ന​മാ​യി അ​ട​ച്ച​ത്. പാ​റ​ക്ക​പ്പാ​ട​ത്ത്​…