വ്ളോഗറുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് പിടിയില്‍
ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാര്‍ട്‌മെന്റില്‍ അസം സ്വദേശിയായ വ്ളോഗര്‍ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ആരവ് ഹനോയ് പിടിയില്‍. കര്‍ണാടക പോലീസ് ഉത്തരേന്ത്യയില്‍ നിന്നാണ് ആരവിനെ…
ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാര്‍ട്‌മെന്റില്‍ അസം സ്വദേശിയായ വ്ളോഗര്‍ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ആരവ് ഹനോയ് പിടിയില്‍. കര്‍ണാടക പോലീസ് ഉത്തരേന്ത്യയില്‍ നിന്നാണ് ആരവിനെ…
അമ്പലപ്പുഴ: അമ്പലപ്പുഴയിലെ കരൂരില്‍ കൊല്ലപ്പെട്ട കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തു. പ്രതി ജയചന്ദ്രന്റെ വീടിന് സമീപത്ത് നിന്ന് തന്നെയാണ് മൃതദേഹം കണ്ടെടുത്തത്. ജയചന്ദ്രനെ തെളിവെടുപ്പിന്…
ആലപ്പുഴ: കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി ആണ്‍ സുഹൃത്തിന്റെ മൊഴി. കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. വിജയലക്ഷ്മിയുടെ സഹോദരിയുടെ പരാതിയില്‍ കഴിഞ്ഞ 13ന് കരുനാഗപ്പള്ളി…
നെയ്യാറ്റിന്‍കര: ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ഉപയോഗിച്ചത് കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റെന്ന് മെഡിക്കല്‍ സംഘം കോടതിയില്‍. നേരത്തേ ഏത് കളനാശിനിയാണ് നല്‍കിയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു. നെയ്യാറ്റിന്‍കര…
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയില്‍ നാലുമാസം മുമ്പ് കാണാതായ 32കാരിയെ ജിം ട്രെയിനര്‍ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. ഡിസ്ട്രിക് മജിസ്‌ട്രേട്ടിന്റെ ഔദ്യോഗിക വസതിക്കടുത്ത് ഉന്നതര്‍ താമസിക്കുന്ന മേഖലയിലാണ്…
കൊച്ചി: ആലുവയിലെ വാടക വീട്ടിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്. ആലുവ ചുണങ്ങുംവേലിൽ ഫിറ്റ്നെസ് സെന്‍റര്‍ നടത്തുന്ന കൃഷ്ണ പ്രതാപിനെയാണ് എടത്തല…
കൊച്ചി: നാദാപുരം തൂണേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് ഹൈക്കോടതി. മുനീര്‍, സിദ്ദിഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജാസിം,…
ന്യൂഡല്‍ഹി: സുരക്ഷിതമായി വാഹനമോടിക്കാന്‍ ആവശ്യപ്പെട്ടതിന് ഡല്‍ഹിയിലെ ഹര്‍ഷ് വിഹാറില്‍ യുവാവിനെ കുത്തിക്കൊന്നു. പ്രതാപ് നഗര്‍ സ്വദേശിയായ അങ്കുറാണ് കൊല്ലപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന സഹോദരന്‍ ഹിമാന്‍ഷുവിനെ പരിക്കുകളോടെ…
കൊല്ലം: കൊല്ലം ചിതറയില്‍ പൊലീസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ദുരൂഹത കൂടുന്നു. നിലമേല്‍ വളയിടം സ്വദേശി ഇര്‍ഷാദ് (28) ആണ് കൊല്ലപ്പെട്ടത്. ഇര്‍ഷാദിന്റെ സുഹൃത്തായ സഹദിനെ…
മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയ്‌യുടെ സംഘം. സാമൂഹിക…