Fri. Sep 20th, 2024

Tag: Mundakkai

സ്ഥിരം പാലം വരുന്നത് വരെ ബെയ്‌ലി പാലം ചൂരല്‍മലയിലുണ്ടാകും; മേജര്‍ ജനറല്‍

  മേപ്പടി: ചൂരല്‍മലയില്‍ സ്ഥിരം പാലം വരുന്നത് വരെ ബെയ്‌ലി പാലം നിലനിര്‍ത്തുമെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന മേജര്‍ ജനറല്‍ വിനോദ് ടി മാത്യു. സമീപകാലത്ത് കണ്ട…

ഉരുള്‍പൊട്ടല്‍: മരണം 287 ആയി, സര്‍വകക്ഷി യോഗം തുടങ്ങി

  മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണം 287 ആയി. മരണസംഖ്യ വീണ്ടും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. 200 ലധികം പേര്‍ ഇപ്പോഴും കാണാമറയത്താണ്. 82 ദുരിതാശ്വാസ ക്യാംപുകളിലായി…

മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹം കണ്ടെത്തി; വില്ലേജ് റോഡ് ഭാഗത്ത് തിരച്ചില്‍ തുടരുന്നു

  മേപ്പാടി: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസവും പുരോഗമിക്കുന്നു. വില്ലേജ് റോഡില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ഒരു മൃതദേഹം കണ്ടെത്തി. മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…

‘കുഞ്ഞുമക്കള്‍ക്ക് മുലപ്പാല്‍ വേണേല്‍ പറയണേ’; വിളിയെത്തി, ദമ്പതികള്‍ വയനാട്ടിലേയ്ക്ക്

  ഇടുക്കി: ‘കുഞ്ഞുമക്കള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്’, വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയ്ക്കു വന്ന ഈ കമന്റ് കഴിഞ്ഞ ദിവസം എല്ലാവരുടെയും…

മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനം; അനാവശ്യ യാത്രക്കാരെ ഈങ്ങാപ്പുഴയിൽ തടയും

  താമരശ്ശേരി: മുണ്ടക്കൈയില്‍ രക്ഷാപ്രവർത്തനം നടക്കുന്ന സാഹചര്യത്തിൽ വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല. ദുരന്തനിവാരണ പ്രവർത്തനം തടസ്സമില്ലാതെ നടത്തുന്നതിനും സൈന്യത്തിന്‍റെയും രക്ഷാപ്രവർത്തകരുടെയും വാഹനങ്ങൾ സുഗമമായി സഞ്ചരിക്കുന്നതിനും…

Kerala Introduces Mobile Dialysis Units Health Minister Veena George Announces

മുണ്ടക്കൈ ദുരന്തം: 154 മൃതദേഹങ്ങള്‍ കൈമാറി-വീണാ ജോര്‍ജ്

  മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 154 പേരുടെ മൃതദേങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 256 പോസ്റ്റ് മോര്‍ട്ടം…