Wed. Jan 22nd, 2025

Tag: Moonnar

മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനം

മൂന്നാറിൽ സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും അനധികൃത കൈയേറ്റങ്ങളിലും നിർമാണങ്ങളിലും ഉചിതമായ തീരുമാനമെടുക്കുന്നതിനും മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.  അതോറിറ്റിയുടെ ഘടന അംഗീകരിച്ചത്തിന്റെ ഭാഗമായി…

മൂന്നാറിൽ പിങ്ക് കഫേ ആരംഭിച്ചു

മൂന്നാർ: മൂന്നാറിൽ സന്ദർശനത്തിന്‌ എത്തുന്ന വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഇനി കുറഞ്ഞ ചെലവിൽ നാടൻ ഭക്ഷണങ്ങളും മറ്റ്‌ വിശിഷ്‌ട ഭക്ഷണങ്ങളും ലഭിക്കും. ഇതിനായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ…

ആദിവാസി വിഭവങ്ങൾ ഇനി മുതൽ രാജമലയിൽ

മൂന്നാർ: ആദിവാസികളുടെ പരമ്പരാഗത വിഭവങ്ങളും ഉല്പ്പന്നങ്ങളും ഇനി മുതൽ രാജമലയിൽ ലഭിക്കും. വരയാടുകളുടെ ആവാസകേന്ദ്രമായ രാജമലയിലേക്കുള്ള പ്രവേശന കവാടത്തിൽ പ്രത്യേകം വാഹനത്തിലാണ് വിൽപ്പനശാല ഒരുക്കിയിരിക്കുന്നത്. മൂന്നാർ വൈൽഡ്…

വട്ടവടയിൽ ആശുപത്രിക്കായി സർക്കാർ കനിയുന്നില്ല

മൂ​ന്നാ​ർ: അ​തി​ർ​ത്തി ഗ്രാ​മ​മാ​യ വ​ട്ട​വ​ട​യി​ലെ ജ​ന​ങ്ങ​ൾ അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ ജീ​വ​ൻ കൈ​യി​ൽ പി​ടി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ടേ​ണ്ട​ത് നൂ​റി​ലേ​റെ കി​ലോ​മീ​റ്റ​ർ. അ​ടു​ത്തെ​ങ്ങും ആ​ശു​പ​ത്രി ഇ​ല്ലാ​തെ ജീ​വ​ൻ പൊ​ലി​ഞ്ഞ സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടും…