Sun. Dec 22nd, 2024

Tag: mollywood

‘ഹേമ കമ്മിറ്റിയ്ക്ക് നല്‍കിയ മൊഴിയില്‍ അന്വേഷണം വേണ്ട’; നടി സുപ്രീംകോടതിയില്‍

  ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന് എതിരെ നടി സുപ്രീംകോടതിയില്‍. ഹേമ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി മൊഴി…

നിര്‍മാതാവ് സുരേഷ് കുമാര്‍ കിം ജോങ് ഉന്നിനെ പോലെ; നിയമ നടപടിയുമായി സാന്ദ്ര തോമസ്

  കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മൗനം ചോദ്യം ചെയ്തതാണ് തന്നെ പുറത്താക്കാന്‍ കാരണമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. താന്‍ ഇപ്പോഴും…

സുരേഷ് ഗോപിക്ക് അഭിനയിക്കാന്‍ കേന്ദ്രത്തിന്റെ അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്

  തിരുവനന്തപുരം: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്ക് സിനിമാ അഭിനയം തുടരാന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്. പ്രതിഫലം ലഭിക്കുന്ന മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നതിന് മന്ത്രിമാര്‍ക്ക്…

പീഡന പരാതി വ്യാജം; നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്

  കോതമംഗലം: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ നിവിന്‍ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. തെളിവില്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് നിവിന്‍ പോളിയെ പ്രതിപട്ടികയില്‍…

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും സാന്ദ്രാ തോമസിനെ പുറത്താക്കി

  കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും നിര്‍മാതാവ് സാന്ദ്രാ തോമസിനെ പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് പുറത്താക്കല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്‌സ്…

സഹ സംവിധായകയുടെ പീഡന പരാതി: സംവിധായകനെതിരെ കേസ്

  കൊച്ചി: സഹ സംവിധായകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകനെതിരെ കേസ്. സംവിധായകന്‍ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ബലാത്സംഗത്തിന് കേസെടുത്തിരിക്കുന്നത്. മാവേലിക്കര സ്വദേശിയുടെ പരാതിയില്‍…

‘ബലാത്സംഗം നടന്നെന്ന് പറയുന്ന ഹോട്ടലില്‍ നടിയെ കണ്ടിട്ടില്ല’; അന്വേഷണ സംഘത്തോട് സിദ്ധിഖ്

  തിരുവനന്തപുരം: നടിക്കെതിരായ പരാതിയിലും സുപ്രിംകോടതിയിലും പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ച് നടന്‍ സിദ്ധിഖ്. നടിയെ ഒറ്റ തവണ മാത്രമാണ് നേരില്‍ കണ്ടിട്ടുള്ളതെന്നും ബലാത്സംഗം നടന്നെന്ന് പറയുന്ന ഹോട്ടലില്‍…

ചോദ്യം ചെയ്യലിന് ഹാജരായി സിദ്ധിഖ്

  തിരുവനന്തപുരം: യുവതിയുടെ പീഡന പരാതിയില്‍ നടന്‍ സിദ്ധിഖ് ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. തിരുവനന്തപുരം പൊലീസ് കമീഷണര്‍ ഓഫിസിലാണ് സിദ്ദീഖ് എത്തിയത്. അന്വേഷണ…

‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സി’ന്റെ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

  കൊച്ചി: ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്’ എന്ന കൂട്ടായ്മയുടെ ഭാഗമല്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട്…

പുതിയ സംഘടനയെ സ്വാഗതം ചെയ്യുന്നു, നല്ലതാണെങ്കില്‍ ഭാഗമാകും; ടൊവീനോ

  കൊച്ചി: മലയാള സിനിമയില്‍ പുതിയ സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി നടന്‍ ടൊവീനോ തോമസ്. പുരോഗമനപരമായ എന്തുകാര്യമാണെങ്കിലും തീര്‍ച്ചയായും നല്ലതാണെന്നും നടന്‍ പറഞ്ഞു. ‘പുതിയ സംഘടനയുടെ…