Thu. Dec 26th, 2024

Tag: Missing

പശുവിനെ തിരഞ്ഞ് വനത്തില്‍ കയറി കാണാതായ സ്ത്രീകളെ കണ്ടെത്തി

  കോതമംഗലം: കുട്ടമ്പുഴയില്‍ പശുവിനെ തിരഞ്ഞ് വനത്തില്‍ കയറിയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. കാട്ടില്‍ ആറു കിലോമീറ്റര്‍ ഉള്ളിലായി അറക്കമുത്തിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് മലയാറ്റൂര്‍ ഡിഎഫ്ഒ…

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

  കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യയെ(20) കണ്ടെത്തി. തൃശൂരിലെ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഐശ്വര്യയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.…

ആലപ്പുഴയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

  ആലപ്പുഴ: കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി ആണ്‍ സുഹൃത്തിന്റെ മൊഴി. കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. വിജയലക്ഷ്മിയുടെ സഹോദരിയുടെ പരാതിയില്‍ കഴിഞ്ഞ 13ന് കരുനാഗപ്പള്ളി…

രണ്‍തംബോര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും 25 കടുവകളെ കാണാതായി

  ജെയ്പൂര്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടുവകളുള്ള വന്യജീവി സങ്കേതങ്ങളില്‍ ഒന്നായ രാജസ്ഥാനിലെ രണ്‍തംബോര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും 25 എണ്ണത്തിനെ കാണാനില്ലെന്ന് ചീഫ് വൈല്‍ഡ് ലൈഫ്…

കാണാതായ വ്യാവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി

  മംഗളൂരു: മംഗളൂരുവില്‍ കാണാതായ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ കുളൂര്‍ പാലത്തിന് സമീപം ഫാല്‍ഗുനി നദിയില്‍ നിന്നാണ് മൃതദേഹം…

കര്‍ണാടകയില്‍ പ്രമുഖ വ്യാപാരിയെ കാണാനില്ല; കാര്‍ കണ്ടെത്തി

  മംഗളൂരു: കര്‍ണാടകയിലെ പ്രമുഖ വ്യാപാരിയും രാഷ്ട്രീയ നേതാക്കളുടെ സഹോദരനുമായ മുംതാസ് അലിയെ കാണാനില്ലെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ മംഗളൂരു പൊലീസ് വ്യാപക തിരച്ചില്‍ തുടങ്ങി. ജനതാദള്‍…

സുഭദ്രയെ കാണാനില്ലെന്ന പരാതി; കൊന്ന് കുഴിച്ച് മൂടിയതായി സംശയം

ആലപ്പുഴ: കടവന്ത്രയില്‍ നിന്ന് കാണാതായ 73 വയസുകാരി സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. പരിശോധനയിൽ സുഭദ്രയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ആലപ്പുഴ കലവൂരില്‍ നിന്ന് പോലീസ് കണ്ടെത്തി. …

മലപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി

പാലക്കാട്: മലപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്നും കണ്ടെത്തി. ആറു ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവാവിനെ കണ്ടെത്തിയത്.  വിവാഹത്തിന് മൂന്നു ദിവസം മുമ്പാണ് വിഷ്ണുജിത്ത് വീട്ടില്‍…

ജോയിയുടെ കാല്‍പ്പാദത്തിന്റെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞെന്ന് സംശയം; രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തില്‍

  തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ശുചീകരണത്തൊഴിലാളിയെ കണ്ടെത്താനുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. തോട്ടിലെ ടണലിനുള്ളില്‍ റോബോട്ടിക് ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ജോയിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി…

ജഗൻ മോഹൻ റെഡ്ഡിക്കെതിരെ കല്ലേറ്; പോലീസ് കസ്റ്റഡിയിലെടുത്തയാളെ കാണാനില്ല

വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയെ ആക്രമിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്തയാളെ പോലീസ് സ്റ്റേഷനിൽ നിന്നും കാണാനില്ലെന്ന് കുടുംബം. ദുർഗാ റാവു എന്നയാളെയാണ് കാണാതായത്.…