Wed. Jan 15th, 2025

Tag: Military Commander

ഹൂ​തി ആ​ക്ര​മ​ണ​ത്തി​ൽ സൈ​നി​ക ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ടു

കൈ​​റോ: യ​മ​നി​ൽ അ​ന്താ​രാ​ഷ്​​ട്ര അം​ഗീ​കാ​ര​മു​ള്ള സ​ർ​ക്കാ​റി​നു കീ​ഴി​ലെ സൈ​നി​ക ക​മാ​ൻ​ഡ​ർ ഹൂ​തി വി​മ​ത​രു​ടെ ആ​​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. മ​അ്​​രി​ബ്​ ന​ഗ​ര​ത്തി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ്​ മേ​ജ​ർ ജ​ന​റ​ൽ നാ​സ​ർ അ​ൽ സു​ബി​യാ​നി…