മധ്യവർഗത്തെ മനസിൽ കണ്ടാണ് പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതെന്ന് നിർമ്മല സീതാരാമൻ
ന്യൂഡൽഹി: രാജ്യത്ത് പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് മധ്യവർഗത്തെ മനസിൽ കണ്ടാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ബാങ്കിങ് മേഖലയിൽ പരിഷ്കാരങ്ങൾ കൊണ്ടു വരുമ്പോഴും ഇത് പരിഗണിക്കാറുണ്ട്. സാമ്പത്തിക മാറ്റങ്ങളുടെ ഫലമായി…