മനോരോഗ ക്ലിനിക്കിലുണ്ടായ തീപ്പിടിത്തതിൽ 27 പേർ മരിച്ചു
ടോക്യോ: ജപ്പാനിലെ മനോരോഗ ക്ലിനിക്കിലുണ്ടായ തീപിടിത്തതിൽ 27 പേർ മരിച്ചു. ഒസാക ജില്ലയിലെ തിരക്കേറിയ വാണിജ്യ കെട്ടിടത്തിലെ നാലാം നിലയിലാണ് തീപിടിത്തം. സംഭവത്തിൽ പൊള്ളലേറ്റ 28ൽ 27…