അഭിനയകലയുടെ ആചാര്യൻ ഒടുവിൽ ഉണ്ണികൃഷ്ണൻ ഓർമ്മയായിട്ട് 15 വർഷം
സ്വാഭാവിക നടനവും മലയാളിത്തവും ഒരുപോലെ ചേര്‍ന്നുനില്‍ക്കുന്ന അപൂര്‍വം നടൻമാരില് ഒരാൾ ഒടുവില്‍ ഉണ്ണികൃഷ്ണൻ. മലയാളികളുടെ പ്രിയങ്കരനായ നടൻ ഓർമയായിട്ട് ഇന്ന് 15 വർഷം. മലയാള സിനിമയിൽ സീരിയസ് വേഷങ്ങളും…