ബിഹാറിലെ ഡാമിൻ്റെ അറ്റകുറ്റപ്പണി തടഞ്ഞ് നേപ്പാൾ
പട്ന: വിവാദ ഭൂപടത്തിന് പിന്നാലെ ബിഹാറിലെ ഗണ്ഡക് ഡാം നിർമ്മാണവും തടഞ്ഞ് നേപ്പാൾ. അതിർത്തിയിലെ ലാൽബക്യ നദിയിലെ ജലനിരപ്പ് ഉയരുന്നത് ബീഹാറിൽ പ്രളയത്തിനുള്ള സാധ്യത കൂട്ടുന്നതിനാലാണ് അറ്റുകുറ്റപ്പണി നടത്തുന്നതെന്നും…