സർക്കാർ ധനസഹായം ലഭിക്കാൻ സഹോദരിയെ വിവാഹം കഴിച്ച് യുവാവ്
ഫിറോസാബാദ്: സർക്കാർ പദ്ധതിയിൽ ധനസഹായം ലഭിക്കാൻ സഹോദരിയെ വിവാഹം കഴിച്ച യുവാവിനെതിരെ കേസ്. ഉത്തർപ്രദേശിലെ തുണ്ട്ലയിലാണ് സംഭവം. സാമൂഹിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സമൂഹ വിവാഹം സംഘടിപ്പിച്ചിരുന്നു.…